Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹവാഗ്​ദാനം നൽകി...

വിവാഹവാഗ്​ദാനം നൽകി പീഡനം: പ്രതിയെ റിമാൻഡ്​ ചെയ്​തു

text_fields
bookmark_border
ചെറുതുരുത്തി: വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു. തിരുവില്വാമല കുന്നത്ത് വീട്ടിൽ ഹക്കീം അലി (34) ആണ് റിമാൻഡിലായത്. വിവാഹ വാഗ്ദാനം നൽകി പള്ളം സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് വടക്കാഞ്ചേരി സി.െഎ പി.ജെ. സ്റ്റീഫ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story