Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായിക ദിനാചരണം

കായിക ദിനാചരണം

text_fields
bookmark_border
പെരുമ്പിലാവ്: ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് അൻസാർ ഇംഗ്ലീഷ് സ്കൂൾ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ പെരുമ്പിലാവ് ജങ്ഷനിൽ റാലി നടത്തി. വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ് ഫ്ലാഗ്ഒാഫ് ചെയ്തു. അസി. പ്രിൻസിപ്പൽ അബ്ദുൽ ജലാൽ, കെ.ടി. ജമാലുദ്ദീൻ, ചാർളി, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story