Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെങ്ങഴിക്കോടന്​...

ചെങ്ങഴിക്കോടന്​ സെഞ്ച്വറി

text_fields
bookmark_border
തൃശൂർ: ഒാണം അടുത്തതോടെ ചെങ്ങഴിക്കോടന് വില കുതിക്കുന്നു. തൃശൂർ നഗരത്തിൽ കിലോക്ക് 100 രൂപ വരെ എത്തി. നാട്ടിൻപുറങ്ങളിൽ 80-90 രൂപയാണ് വില. ചൊവ്വാഴ്ചയിലെ കനത്ത മഴയിലും ഇഷ്ട പഴം തേടി നിരവധി പേരാണ് എത്തിയതെന്ന് വ്യാപാരികൾ പറയുന്നു. ചെങ്ങഴിക്കോടൻ വാഴക്കന്നിനും വിലയേറി. 40-50 രൂപയാണ് വിലയെങ്കിലും ഏറെ ആവശ്യക്കാരുണ്ട്. കാലാവസ്ഥ വ്യതിയാനവും കൃഷി കുറഞ്ഞതുംമൂലം ചിലയിടങ്ങളിൽ ചെങ്ങഴിക്കോടന് ക്ഷാമമുണ്ട്. ആവശ്യക്കാര്‍ ഏറെ ഉണ്ടെങ്കിലും പെരുമക്കൊത്ത െചങ്ങഴിക്കോടന്‍ കിട്ടാന്‍ വ്യാപാരികള്‍ പെടാപ്പാടിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story