Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.എഫ്.ഇ...

കെ.എസ്.എഫ്.ഇ ആസ്ഥാനത്തേക്ക് മാർച്ച്​

text_fields
bookmark_border
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫിനാൻഷ്യൽ എൻറർ പ്രൈസസ് അസോസിയേഷൻ നടത്തി. ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങൾ പാലിക്കുക, മാനേജ്മ​െൻറി​െൻറ അവഗണന അവസാനിപ്പിക്കുക, തസ്തിക വെട്ടിക്കുറച്ച് പ്രമോഷൻ ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിക്കുക, വെട്ടിക്കുറച്ച ശമ്പള സ്കെയിൽ പുനഃസ്ഥാപിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. പ്രകാശ്, മധുസൂദനൻ, ചാക്കോ ടി. ചാക്കോ, അനൂപ് ഉണ്ണികൃഷ്ണപിള്ള, ചന്ദ്രൻ, പി.കെ. ബാബു, വിൻസൻ ജോസ്, ജിജോ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story