Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണച്ചന്ത

ഓണച്ചന്ത

text_fields
bookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ബുധനാഴ്ച തുടങ്ങും. രാവിലെ 10.30ന് കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ ആദ്യ വിൽപന നടത്തും. നാടകാവതരണം തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ നാടക അരങ്ങിൽ ബുധനാഴ്ച വൈകീട്ട് ആറിന് 'ഈഡിപ്പസ്' നാടകം അവതരിപ്പിക്കും. മനോജ് നാരായണൻ സംവിധാനം ചെയ്ത നാടകം കായംകുളം കെ.പി.എ.സിയാണ് അവതരിപ്പിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story