Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് കുടുംബ സംഗമം

കോൺഗ്രസ് കുടുംബ സംഗമം

text_fields
bookmark_border
കാഞ്ഞാണി: മണലൂരിൽ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ മുഖ്യാതിഥിയായിരുന്നു. പി.എ. മാധവൻ മുഖ്യപ്രഭാഷണം നടത്തി. ഷാജി കോടങ്കണ്ടത്ത്, കെ.കെ. ബാബു, കെ.ബി. ജയറാം, വി.ജി. അശോകൻ, റോബിൻ വടക്കേത്തല എന്നിവർ സംസാരിച്ചു. ഓണച്ചന്ത പഴുവിൽ: ചാഴൂർ പഞ്ചായത്തിൽ ഓണച്ചന്ത പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.ആർ. ബിജു അധ്യക്ഷത വഹിച്ചു. വി.വി. സുരേഷ്, ഇ.സി. രാമചന്ദ്രൻ, വിജി ഷൺമുഖൻ, ഷൈജി സുനിൽ, കനകരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story