Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരുന്നാൾ നമസ്കാരം

പെരുന്നാൾ നമസ്കാരം

text_fields
bookmark_border
മാള മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: അബ്ദുസ്സലാം അല്‍ ഖാസിമി 8.30 കൊച്ചുകടവ് മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: മുഹമ്മദ് അഹ്സനി 8.00 കല്ലൂര്‍ ജുമാമസ്ജിദ്: എം.പി.കെ. മുഹമ്മദ് മഖ്ദൂമി 8.00 വാളൂര്‍ ജുമാമസ്ജിദ്: ശരീഫ് ഹസനി 8.00 ചെറുവാളൂര്‍ ജുമാമസ്ജിദ്: ശറഫുദ്ദീന്‍ സഅദി 8.00 എടയാറ്റൂര്‍ ജുമാമസ്ജിദ്: റഫീഖ് ഫൈസി 8.30 ചാലക്കുടി ടൗണ്‍ ജുമാമസ്ജിദ്: ഹുസൈന്‍ ബാഖവി 8.30 പരിയാരം ജുമാമസ്ജിദ്: നജീബ് അന്‍സാരി 9.00 കൊമ്പൊടിഞ്ഞാമാക്കല്‍ ജുമാമസ്ജിദ്: എ.പി. അബ്ദുൽ റഷീദ് മൗലവി 8.00 പട്ടേപ്പാടം ജുമാമസ്ജിദ്: അന്‍സാര്‍ മൗലവി 8.00 പുളിയിലക്കുന്ന് ജുമാമസ്ജിദ്: ഷുക്കൂര്‍ റഹ്മാനി 8.00 പാറേങ്കാട് ജുമാമസ്ജിദ്: മുഹമ്മദ് ഷരീഫ് സഖാഫി 8.00 ആര്യങ്കാല ജുമാമസ്ജിദ്: മുഹമ്മദ് കോയ ബാഖവി 8.00 കണ്ണികുളങ്ങര ജുമാമസ്ജിദ്: ഇക്ബാല്‍ സഅദി 8.30 വെള്ളാങ്കല്ലൂര്‍ ജുമാമസ്ജിദ്: സൈനുദ്ദീന്‍ ഫൈസി 8.00 കോണത്തുകുന്ന് ജുമാമസ്ജിദ്: സി.പി. മുഹമ്മദ് ഫൈസി 8.30 കരൂപ്പടന്ന ജുമാമസ്ജിദ്: സൈനുദ്ദീന്‍ സഖാഫി 8.30 ബ്രാലം ജുമാമസ്ജിദ്: അബൂബക്കര്‍ മൗലവി 8.30 മാരേക്കാട് ജുമാമസ്ജിദ്: ജസീർ ദാരിമി 8.30 വടമ ജുമാമസ്ജിദ്: അബ്ദുൽ കരീം സുഹ്രി 8.30 നെടുങ്ങാണം മസ്ജിദ്: ശരീഫ് ഫൈസി 8.00 അന്നമനട ജുമാമസ്ജിദ്: അബ്ദുൽ ഖാദർ ബാഖവി 8.00 കടലായി ജുമാമസ്ജിദ്: അബ്ദുല്ലത്തീഫ് ഖാസിമി 8.00 വടക്കേ കടലായി മസ്ജിദ്: അബ്ദുല്ലത്തീഫ് ഖാസിമി 8.00 കാരുമാത്ര മസ്ജിദ്: അബ്ദു ശുക്കൂർ മൗലവി 8.00 കാട്ടിക്കരകുന്ന് ജുമാമസ്ജിദ്: അബ്ദുസ്സമദ് തങ്ങള്‍ 8.00 കോവിലകത്ത്കുന്ന് മസ്ജിദ്: ഇമാം സ്വാദിഖ് റഹ്മാനി 8.30 പുത്തൻചിറ കിഴക്കേ മസ്ജിദ്: ഇമാം അബൂബക്കർ ബാഖവി 8.30 പുത്തൻചിറ പടിഞ്ഞാേറ മസ്ജിദ്: അബ്ദുൽ അസീസ് ലത്തീഫി 8.30 മാണിയംകാവ് മസ്ജിദ്: അബ്ദുൽ മജീദ് മുസ്ലിയാര്‍ 8.30 അഷ്ടമിച്ചിറ ജുമാമസ്ജിദ്: അസ്ലം ഖാസിമി 8.30 വട്ടേക്കാട്ട്കര ജുമാമസ്ജിദ്: അബ്ദുൽ അസീസ് സഖാഫി 8.30 കുടുംബസംഗമം മാള: പുത്തൻചിറ മണ്ഡലം, ബൂത്ത് 37 മാണിയംകാവ് കുടുംബസംഗമം ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ടി.എം. രാജു അധ്യക്ഷത വഹിച്ചു. എം.ടി.ജയൻ മുഖ്യപ്രഭാഷണം നടത്തി. എ.എ. അഷ്റഫ്, കെ.ഐ. നജീബ്, വി.എ. നദീർ, ടി.എസ്. ഷാജി, ആൻറണി പയ്യപ്പിള്ളി, എം.പി. സോണി, വി.എസ്. അരുൺരാജ്, കെ.പി. പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story