Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്രാടക്കിഴി...

ഉത്രാടക്കിഴി സമർപ്പിച്ചു

text_fields
bookmark_border
മേത്തല: കൊടുങ്ങല്ലൂർ പുത്തൻകോവിലകത്തെ ഹരികുമാറി​െൻറ ഭാര്യ ഗീത തമ്പുരാനും മകൾ സുപ്രിയ രാജയ്ക്കും കൊടുങ്ങല്ലൂർ തഹസില്‍ദാര്‍ ജെസി സേവ്യറാണ് കിഴി സമ്മാനിച്ചത്. നാല്‍പ്പതാം തവണയാണ് തമ്പായികൾ ഉത്രാടക്കാഴ്ച ഏറ്റുവാങ്ങിയത്. കൊടുങ്ങല്ലൂർ കോവിലകത്ത് നടന്ന ചടങ്ങില്‍ ഇരുവർക്കും സര്‍ക്കാറി​െൻറ ഓണ സമ്മാനം കൈമാറി. മേത്തലവില്ലേജ് ഓഫിസര്‍ സി.ജി. ശ്യാമളയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story