Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരുന്നാൾ,- ഓണം കിറ്റ് ...

പെരുന്നാൾ,- ഓണം കിറ്റ് വിതരണം

text_fields
bookmark_border
കരൂപ്പടന്ന: ഓണം, പെരുന്നാൾ ആഘോഷത്തി​െൻറ ഭാഗമായി കരൂപ്പടന്ന വിദ്യാർഥിക്കൂട്ടം പലചരക്ക് കിറ്റുകൾ വിതരണം ചെയ്തു. ഹസീബ് കെ. ബീരാസ, പി.കെ.എം. അഷ്റഫ്, റിയാസ്, റസാഖ് അമാൻ, ഉമർ ഫാറൂഖ്, കെ.ബി. താഹിർ, പി.എം. അബ്്ദുൽ മജീദ്, സിദ്ദീഖ് പോട്ടത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story