Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനായനാർ സ്​മാരകത്തിന്​...

നായനാർ സ്​മാരകത്തിന്​ ഒറ്റദിവസം പിരിച്ചത്​ 20.84 കോടി

text_fields
bookmark_border
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണക്ക് കണ്ണൂർ പട്ടണത്തിൽ നിർമാണം നടന്നുവരുന്ന സ്മാരകമന്ദിരത്തിന് ഇൗമാസം 19ന് സി.പി.എം സംസ്ഥാനത്തൊട്ടാകെ നടത്തിയ ഫണ്ട് പിരിവിലൂടെ 20,84,09,181 രൂപ സമാഹരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്. ജില്ല തിരിച്ച് സ്വരൂപിച്ച തുക ചുവടെ: കാസർകോട് 50, 34,140, കണ്ണൂർ 3,65,81,549, വയനാട് 20,44,680, കോഴിക്കോട് 1,47,09,906, മലപ്പുറം 76,57,620, പാലക്കാട് 1,91,50,984, തൃശൂർ 1,65,06,119, എറണാകുളം 1,04,85,800, ഇടുക്കി 83,80,150, കോട്ടയം 1,03,57,085, ആലപ്പുഴ 1,76,42,714, പത്തനംതിട്ട 90,00,408, കൊല്ലം 1,16,20,747, തിരുവനന്തപുരം1,35,00,478, നേരിട്ട് ലഭിച്ചത് 2,45,16,001, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ12,20,800.
Show Full Article
TAGS:LOCAL NEWS 
Next Story