Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയിരത്തി​െൻറ നോട്ട്​...

ആയിരത്തി​െൻറ നോട്ട്​ ഇറക്കുന്നില്ല –ധനമന്ത്രാലയം

text_fields
bookmark_border
ന്യൂഡൽഹി: ആയിരം രൂപ നോട്ട് വീണ്ടും ഇറക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. പുതിയ 200 രൂപ നോട്ട് ഇറക്കിയതിനു പിന്നാലെ ആയിരവും വരുന്നുവെന്ന വ്യാപക പ്രചാരണത്തിനിടെയാണ് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ഗാർഗി​െൻറ ട്വീറ്റ്. 2016 നവംബർ എട്ടിനാണ് മുന്തിയ നോട്ടുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. തുടർന്ന് ആദ്യം രണ്ടായിരം രൂപയുടെ പുതിയ നോട്ടും കൂടുതൽ സുരക്ഷയുള്ള 500​െൻറ നോട്ടും ഇറക്കി. 500നും 100നും ഇടയിലെ 'കണ്ണി ചേർക്കൽ' ആയാണ് പുതിയ 200 രൂപ നോട്ട് ഇറക്കിയത്. കൂടുതൽ സുരക്ഷസംവിധാനങ്ങളോടെ 50 രൂപയുടെ നോട്ടും ഇറക്കിയിട്ടുണ്ട്
Show Full Article
TAGS:LOCAL NEWS 
Next Story