Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
തൃശൂർ: പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സകാത്ത് കേരളയും ചേർന്ന് വിവിധ സഹായങ്ങളും ഓണക്കിറ്റും വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവഹിച്ചു. ബൈത്തുസ്സകാത്ത് ട്രസ്റ്റ് അംഗം ഇ.എം. അമീൻ അധ്യക്ഷത വഹിച്ചു. സ്വയംതൊഴിൽ, ഭവന നിർമാണം, ചികിത്സാസഹായം, രോഗികൾക്ക് സഹായം, ഓണക്കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സി.എ. സലീം, ഡോ. ജയപ്രകാശ്, എം.എ. ആദം, പി.എം. അബൂബക്കർ എന്നിവർ നിർവഹിച്ചു. പി.പി. ഹനീഫ സ്വാഗതവും കെ.എ. മുഹ്യിദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story