Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് അപകടത്തിൽ ...

ബൈക്ക് അപകടത്തിൽ യുവാവിന് പരിക്ക്

text_fields
bookmark_border
മേത്തല:- ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ വാഹന അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റു. പെരിങ്ങോട്ടുകര മാമ്പിള്ളി വീട്ടിൽ മുരളീധര​െൻറ മകൻ വിഷ്ണുപ്രസാദിനാണ്(21) പരിക്കേറ്റത്. പടാകുളം ജങ്ഷനിൽ ചൊവ്വാഴ്ച ആറരക്കാണ് സംഭവം. പരിക്കേറ്റയാളെ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story