Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
ചേലക്കര: തോന്നൂര്‍ക്കര 20ാം വാര്‍ഡ് ജനസേവ കേന്ദ്രവും കുടുംബശ്രീയും സംയുക്തമായി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പ്രദീപ് നമ്പ്യാത്ത് അധ്യക്ഷത വഹിച്ചു. ഡോ. ഉണ്ണികൃഷ്ണന്‍, കെ. ജയകുമാര്‍, ടി.ബി. മൊയ്തീന്‍കുട്ടി, എം. അരുണ്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഡി.സി.സി അംഗം ടി. ഗോപാലകൃഷ്ണന്‍, കെ.കെ. സത്യന്‍, സി. സുരേന്ദ്രന്‍, ടി. കാര്‍ത്തികേയന്‍, വി. അരവിന്ദാക്ഷന്‍, സേതുമാധവന്‍, വി.കെ. നിർമല, എല്‍സി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. പഴയന്നൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി 125 അഗതികൾക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് ശിവൻ വീട്ടിക്കുന്ന് ഉദ്ഘാടനം ചെയ്തു. സി.പി. ഷനോജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ടി.ആർ. അയ്യപ്പൻ, വി.കെ. ശ്രീകുമാർ, പി.കെ. മോഹൻദാസ്, പി.വി.കെ. ബാലകൃഷ്ണൻ നായർ, പഞ്ചായത്തംഗങ്ങളായ എം.പി. ശശിധരൻ, ഒ.കെ. ഷീന, രജനി ബാബു, ഇന്ദിര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story