Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവധി ദിനത്തിൽ ഓണം...

അവധി ദിനത്തിൽ ഓണം ആഘോഷിച്ച് സർക്കാർ ജീവനക്കാർ

text_fields
bookmark_border
തൃശൂർ: ആഘോഷങ്ങൾ ജോലിക്ക് തടസ്സമാകരുതെന്ന സർക്കാർ നിർദേശം പാലിച്ച് . അയ്യങ്കാളി ദിനത്തി​െൻറ അവധി ലഭിച്ച തിങ്കളാഴ്ചയായിരുന്നു കലക്ടറേറ്റിലും കോർപറേഷൻ ആസ്ഥാനത്തും മറ്റു ഗവ. ഒാഫിസുകളിലും ജീവനക്കാർ ഓണം ആഘോഷിച്ചത്. രാവിലെ മുതൽ പൂക്കളമിടൽ, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, വിഭവ സമൃദ്ധമായ സദ്യ എന്നിവ നടന്നു. കോർപറേഷൻ ആസ്ഥാനത്ത് മേയർ അജിത ജയരാജൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story