Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
കുന്നംകുളം: പാറേപ്പാടം തലക്കോട്ടുകര വീട്ടിൽ രാജ​െൻറയും മീനയുടെയും മകൾ അഞ്ജുവും മലപ്പുറം മഞ്ചേരി അരുകിഴായ സുജീന്ദ്രംവീട്ടിൽ സുരേഷി​െൻറയും സജിനിയുടെയും മകൻ സുജീന്ദ്രനാഥും വിവാഹിതരായി. ആറ്റുപുറം: പന്നിത്തടം വലിയകത്ത് വീട്ടിൽ വി.കെ. കരീമി​െൻറയും നിഷയുടെയും മകൾ അൻസിയയും അഞ്ഞൂർ തൊഴിയൂർ പരേതനായ ഒന്നരക്കാട്ടയിൽ വീട്ടിൽ ഒ.കെ. അബൂബക്കർ ഹാജിയുടെയും സഫിയയുടെയും മകൻ ഷഹലും വിവാഹിതരായി. ആറ്റുപുറം: പരൂർ കടിക്കാട്ടയിൽ വീട്ടിൽ അലിയുടെയും ഫാത്തിമയുടെയും മകൾ സസ്നയും എടക്കഴിയൂർ കറുപ്പംവീട്ടിൽ സുലൈമാ​െൻറയും ഫാത്തിമയുടെയും മകൻ സുഫൈലും വിവാഹിതരായി. ആറ്റുപുറം: മാവിൻചുവട് കോറോത്തരിൽ വീട്ടിൽ വി.കെ. അബ്ദുഷുക്കൂറി​െൻറയും ഷമീറയുടെയും മകൻ ഷാനുവും കൊച്ചി പുല്ലേപ്പടി കാട്ടുരങ്ങര പറമ്പിൽ പരേതനായ കെ.കെ. ഹബീബി​െൻറയും ജസീനയുടെയും മകൾ സുമിനയും വിവാഹിതരായി. തൃശൂർ: പയ്യൂർ മേക്കാട്ടുകുളം ജോർജി​െൻറയും ജൂഡിയുടെയും മകൾ ശ്രുതിയും കല്ലറയ്ക്കൽ പോളി​െൻറയും ഷീലയുടെയും മകൻ അനീഷും വിവാഹിതരായി. അഞ്ചേരി: കവല്ലക്കാട്ട് ഓവുങ്കൽ ആേൻറായുടെയും മേഴ്സിയുടെയും മകൾ ആൻസിയും മണ്ണുത്തി പട്ടാളക്കുന്ന് കുറ്റിച്ചിറ റോഡിൽ ഇമ്മട്ടി ഫ്രാൻസിസി​െൻറയും ജാൻസിയുടെയും മകൻ അബിയും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story