Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്സവങ്ങൾക്ക്...

ഉത്സവങ്ങൾക്ക് വസ്ത്രവിതരണവുമായി സാംസ്കാരിക വേദി

text_fields
bookmark_border
വാടാനപ്പള്ളി: പഴുവിൽ സൗഹാർദ കലാ സാംസ്കാരിക വേദി ഫൊറോന പള്ളി വികാരി തോമസ് ചൂണ്ടലിനും അസി. വികാരിക്കും കപ്യാർക്കും ഓണക്കോടിയും പെരുന്നാൾ വസ്ത്രങ്ങളും നൽകി. പ്രസിഡൻറ് ഉമ്മർ പഴുവിൽ, പി.കെ. പ്രജാനന്ദൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. സി.എം. പരമശിവൻ, പി.എ. സുഭാഷ്, മജീദ് പുതിയവീട്ടിൽ, അശോകൻ, ഗോപിനാഥ്, സാബു, നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story