Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകമ്യൂണിറ്റി റെസ്ക്യു...

കമ്യൂണിറ്റി റെസ്ക്യു വളൻറിയർ ഉദ്ഘാടനം

text_fields
bookmark_border
ആമ്പല്ലൂർ: പുതുക്കാട് ഫയർസ്റ്റേഷൻ പരിധിയിലെ കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സർവിസ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. ഡിവിഷനൽ ഓഫിസർ അരുൺകുമാർ, പുതുക്കാട് എസ്‌.ഐ ആർ. സുജിത് കുമാർ, പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജൻ, അംഗം സതി സുധീർ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കളിയേങ്കര, കെ.എസ്. ജയരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story