Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യങ്കാളി

അയ്യങ്കാളി ജന്മദിനാഘോഷം

text_fields
bookmark_border
കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ ജൻമദിന സന്ദേശം നൽകി. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സർവകലാശാല വേദാന്ത വിഭാഗം ഗവേഷകൻ അമൽ സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹിമാൻ, പി.വി. സജീവ് കുമാർ, അനസ് നദ്വി, സി.വി. മോഹൻകുമാർ, എൻ.ബി. അജിതൻ, പി.എ. കുട്ടപ്പൻ, വത്സല ഉണ്ണികൃഷ്ണൻ, അമ്പിളി ഉണ്ണികൃഷ്ണൻ, സംഘാടക സമിതി ജനറൽ കൺവീനർ പി.ജി. സുഗുണപ്രസാദ്, ചെയർമാൻ റാഫി മൂന്നുപീടിക എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story