Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിലെ കുഴിയിൽ വീണ...

റോഡിലെ കുഴിയിൽ വീണ ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
തൃപ്രയാർ: റോഡിലെ കുഴിയിൽ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. വലപ്പാട് ബീച്ച് പുളിക്കൽ വീട്ടിൽ രാജേഷ്(33), ഭാര്യ അർച്ചന(28) എന്നിവർക്കാണ് പരിക്കേറ്റത്. തൃപ്രയാർ ലെമർ സ്കൂളിന് മുന്നിലാണ് അപകടം. ഇരുവെരയും റോഡ് സുരക്ഷ പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർച്ചന ലെമർ സ്കൂളിലെ അധ്യാപികയാണ്. മീൻ വണ്ടിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് തൃപ്രയാർ: മീൻ വണ്ടിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. നാട്ടിക വടവൂർ വീട്ടിൽ വൈശാഖിനാണ് (28) പരിക്കേറ്റത്. ദേശീയപാത 17ൽ തൃപ്രയാർ ജങ്ഷന് വടക്കുഭാഗത്ത് തിങ്കളാഴ്ച രാവിലെ ആറിനാണ് അപകടം. റോഡ് സുരക്ഷ പ്രവർത്തകർ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story