Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറഫ അനുസ്മരണം

അറഫ അനുസ്മരണം

text_fields
bookmark_border
മാള: മാരേക്കാട് എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് സംഘടിപ്പിച്ച മാരേക്കാട് മഹല്ല് ഖതീബ് ജസീർ ദാരിമി ഉദ്ഘാടനം ചെയ്തു. അബ്്ദുൽ കരീം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മാള മഹല്ല് ഖതീബ് അബ്്ദുസ്സലാം അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എൽ.സി.ഡി പ്രൊജക്റ്റർ സമർപ്പണം ബഷീർ മാരേക്കാട് നിർവഹിച്ചു. ഉന്നത വിജയികൾക്ക് ഹൈദർ മാരേക്കാട് അവാർഡ് നൽകി. യൂനിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ലം സംസാരിച്ചു. സഹ. ബാങ്ക് സെക്രട്ടറിക്ക് യാത്രയയപ്പ് മാള: കുഴൂര്‍ സര്‍വിസ് സഹകരണ ബാങ്കിൽനിന്ന് വിരമിക്കുന്ന സെക്രട്ടറി എം.എ. ജെയിംസിന് യാത്രയയപ്പും ചികിത്സാസഹായ വിതരണവും സ്നേഹസ്പര്‍ശം സംഘടിപ്പിച്ചു. വി.ആർ. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ.വി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി എം. എല്‍.എ ഉപഹാര സമര്‍പ്പണവും ചികിത്സാസഹായ വിതരണോദ്ഘാടനവും നിര്‍വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story