Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷനിൽ...

കോർപറേഷനിൽ ജനന^-മരണ-^വിവാഹ രജിസ്​േട്രഷൻ ഓൺലൈനിൽ

text_fields
bookmark_border
കോർപറേഷനിൽ ജനന-മരണ--വിവാഹ രജിസ്േട്രഷൻ ഓൺലൈനിൽ തൃശൂർ: കോർപറേഷനിൽ ജനന-മരണ-വിവാഹ രജിസ്േട്രഷൻ ഓൺലൈൻ സംവിധാനം നിലവിൽവന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോർപറേഷൻ സമ്പൂർണ ജനന-മരണ-വിവാഹ രജിസ്േട്രഷൻ ഓൺലൈനാക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് സംവിധാനം പൂർത്തീകരിച്ചത്. പൊതുജനങ്ങൾക്ക് www.cr.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്േട്രഷൻ വിവരങ്ങൾ ലഭ്യമാക്കും. സർട്ടിഫിക്കറ്റുകൾ പ്രിൻറ് എടുക്കാനുള്ള സൗകര്യവുമുണ്ട്. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ എം.എൽ. റോസി, അജിത വിജയൻ, ജേക്കബ് പുലിക്കോട്ടിൽ, കൗൺസിലർ എം.എസ്. സമ്പൂർണ, ഹെൽത്ത് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story