Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശമ്പള പരിഷ്കരണം...

'ശമ്പള പരിഷ്കരണം ഓണത്തിന് മുമ്പ് നടപ്പാക്കണം'

text_fields
bookmark_border
തൃശൂർ: തപാൽവകുപ്പിലെ ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഓണത്തിന് മുമ്പ് നടപ്പാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. എഫ്.എൻ.പി.ഒ തൃശൂർ ഡിവിഷനൽ സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ടി.വി. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ അനിൽ അക്കര എം.എൽ.എ അനുമോദിച്ചു. വിരമിക്കുന്ന പ്രവർത്തകരെ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ആദരിച്ചു. സംസ്ഥാന കൺവീനർ ജോൺസൺ ആവോക്കാരൻ, മായാദാസ്, ഒ.കെ. ദിവാകരൻ, കെ. രമേശൻ, സി.ജെ. വിൻസെൻ, പി. നാരായണൻ, കെ.എം. സാജൻ, വി.കെ. മോഹനൻ, പി.എൽ. ടോമി, എ.കെ. അശ്വതി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story