Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആല്‍ഫയില്‍ രണ്ട്​...

ആല്‍ഫയില്‍ രണ്ട്​ യുവതികള്‍ക്ക് വിവാഹം

text_fields
bookmark_border
എടമുട്ടം: ആല്‍ഫ പാലിയേറ്റിവ് കെയറി‍​െൻറ പരിചരണത്തിലുള്ള നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ പദ്ധതിയിലൂടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് കൂടി മാംഗല്യം. പാഞ്ഞാള്‍ കുറുപ്പന്‍തൊടി വീട്ടില്‍ പരേതനായ മണികണ്ഠ‍​െൻറ മകള്‍ ജിജിയും മുളങ്കുന്നത്തുകാവ് കൊടപ്പനി വീട്ടില്‍ ചന്ദ്ര‍​െൻറ മകള്‍ രശ്മിതയുമാണ് സുമംഗലികളായത്. ചടങ്ങില്‍ ജനപ്രതിനിധികളും സാമൂഹിക, -സാംസ്കാരിക പ്രമുഖരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story