Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് കോൺഫറൻസ് ഹാൾ: നന്മ കർമസമിതിയുടെ ആഭിമുഖ്യത്തിൽ 'മനസ്സും രോഗങ്ങളും' പഠനവേദി- 4.00 തൃശൂർ കേരള സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: ചൊവ്വയരങ്ങ് പ്രതിവാര കലാവിരുന്ന്, മോഹിനിയാട്ടം -6.00 തൂശൂർ ചെമ്പൂക്കാവ് കെ.എസ്.എഫ്.ഇ ഹെഡ് ഒാഫിസിന് മുൻവശം: എംേപ്ലായീസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ജീവനക്കാരുടെ ധർണ- 10.00 തൃശൂർ എം.ജി റോഡ് ശ്രീശങ്കര ഒാഡിറ്റോറിയം പരിസരം: ഒാണം-ബക്രീദ് വിപണന മേള- 10.00 അയ്യന്തോൾ വയലാ കൾച്ചറൽ സ​െൻറർ: വയലാ സ്മൃതി, വയലാ വാസുദേവൻപിള്ള അനുസ്മരണ സമ്മേളനം, സാകേതം നാടക അവാർഡ് സമർപ്പണം- 5.00 കേരള കലാമണ്ഡലം കൽപിത സർവകലാശാല കൂത്തമ്പലം: ശതമോഹനം മോഹിനിയാട്ട ശിൽപശാല- 9.00 തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ: 'എ ക്വയറ്റ് പാഷൻ' ചിത്രപ്രദർശനം- 6.00 പുലാക്കോട് വനസംരക്ഷണ സമിതി ഒാഫിസ്: ഗ്യാസ് കണക്ഷൻ വിതരണം ഉദ്ഘാടനം- 10.30 നെടുപുഴ കസ്തൂർബ വൃദ്ധസദനം ഹാൾ: കുറൂർ നിലകണ്ഠൻ നമ്പൂതിരിപ്പാട് അനുസ്മരണം- 11.00 രാപ്പാൾ ശ്രീകൃഷ്ണപുരം ക്ഷേത്രം: യജുർവേദ സംഹിതായജ്ഞം- 6.00 പറപ്പൂർ സഹകരണ ബാങ്ക് പരിസരം: തോളൂർ ഗ്രാമപഞ്ചായത്തി​െൻറ നാട്ടറിവ് നാട്ടുത്സവം യൂത്ത് പാർലമ​െൻറ്, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ- 10.00
Show Full Article
TAGS:LOCAL NEWS 
Next Story