Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂർവികരുടെ...

പൂർവികരുടെ ജീവിതരീതിയിലേക്ക്​ മടങ്ങണം

text_fields
bookmark_border
തൃശൂർ: ആരോഗ്യപൂർണമായ ജീവിതത്തിന് മനുഷ്യർ പൂർവികരുടെ ജീവിതരീതിയിലേക്ക് മടങ്ങണമെന്ന് ഭാരതീയ ആയുർവേദ പാരമ്പര്യവൈദ്യ ഫെഡറേഷൻ. വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഇ.ജെ. പൗേലാസ് വൈദ്യർ ഉദ്ഘാടനം ചെയ്തു. ജോയൻറ് സെക്രട്ടറി എം.എസ്. ശ്രീരാജ് ൈവദ്യർ അധ്യക്ഷത വഹിച്ചു. വൈദ്യൻ ജയപ്രകാശ് ശങ്കരമഠം, ടി.പി. ജോയ് വൈദ്യർ, പി.ജി. രഘുനാഥ് വൈദ്യർ, ഇ.എസ്. ശ്രീമണികണ്ഠദാസ് വൈദ്യർ, യു.കെ. രഘുൈവദ്യർ, ടി.എൻ. സുന്ദരൻവൈദ്യർ, കെ.എം. ശാന്തവൈദ്യർ, പി.കെ. സജീഷ് വൈദ്യർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story