Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപേപ്പർ ക്രാഫ്​റ്റ്​...

പേപ്പർ ക്രാഫ്​റ്റ്​ പരിശീലന ക്ലാസ്​

text_fields
bookmark_border
തൃപ്രയാർ: ശ്രീരാമ ഗവ. പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന പ്ലാസ്റ്റിക് നിർമാർജനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചു. വാടാനപ്പള്ളി ജ്യോതിസ് സ്വയംസഹായ സംഘം അംഗങ്ങളായ വസന്ത സുരേഷ്, ലൈഷ സന്തോഷ്, ബീന ബാബു എന്നിവരാണ് പരിശീലനം നൽകുന്നത്. പ്രോഗ്രാം ഒാഫിസർ ഇന്ദു വി. കുമാർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story