Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബക്രീദ്​^ഓണം വിപണി...

ബക്രീദ്​^ഓണം വിപണി തുറന്നു

text_fields
bookmark_border
ബക്രീദ്-ഓണം വിപണി തുറന്നു തൃശൂർ: ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ബക്രീദ്-ഓണം വിപണി തുറന്നു. ഒാൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോൺസൻ, ജി.എൻ. ലക്ഷ്മിക്ക് ആദ്യ കിറ്റ് നൽകി. സംഘം പ്രസിഡൻറ് എൻ.കെ. രാമദാസൻ അധ്യക്ഷത വഹിച്ചു. പി.ജി. സുമ, പി. ഹേമലത, ടി.വി. രാമചന്ദ്രൻ, സി. സുരേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story