Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരിവിരുദ്ധ സെമിനാര്‍

ലഹരിവിരുദ്ധ സെമിനാര്‍

text_fields
bookmark_border
ചേർപ്പ്: എക്സൈസ് റേഞ്ച് ഓഫിസും ചാഴൂര്‍ ഗ്രാമപഞ്ചായത്തും ചേർന്ന് 'വിമുക്തി'യുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വി.ആര്‍. ബിജു അധ്യക്ഷത വഹിച്ചു. ചാഴൂര്‍ സിവില്‍ എക്സൈസ് ഓഫിസര്‍ കെ.കെ. രാജു ക്ലാസെടുത്തു. എക്സൈസ് ഇൻസ്പെക്ടര്‍ എ. ജിജി പോള്‍, പി. ശശികുമാര്‍, അന്തിക്കാട് എ.എസ്.െഎ എം.വി. ഉണ്ണികൃഷ്ണന്‍, പട്ടികജാതി വികസന ഓഫിസര്‍ വി. പ്രഭിത, കുടുംബശ്രീ ചെയർപേഴ്സൺ ജിജി പ്രദീപ്‌, യുവജന ക്ഷേമ കോഓഡിനേറ്റര്‍ പി.എം. മോദീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story