Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രചര ചാവക്കാട്...

പ്രചര ചാവക്കാട് ഫുട്ബാൾ പരിശീലന ക്യാമ്പ്​

text_fields
bookmark_border
ചാവക്കാട്: ചാവക്കാട് പ്രചര കൾച്ചറൽ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ 10 മുതൽ 20 വരെ പ്രായമുള്ളവർക്ക് ഫുട്ബാൾ പരിശീലനം നൽകുന്നു. സെപ്റ്റംബർ ആറ് വൈകീട്ട് നാലിന് നഗരസഭ ഗ്രൗണ്ടിൽ ആരംഭിക്കുന്ന ക്യാമ്പിൽ ഫുട്ബാൾ കോച്ചുകളായ പീതാംബരൻ, സുബാഷ് എന്നിവരാണ് പരിശീലനം നൽകുന്നത്. ഒരാഴ്ച നീളുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 93880 80888, 98475 90950, 80868 88808 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയും ചാവക്കാട്- ചേറ്റുവ റോഡിലെ പ്രചരയുടെ ഓഫിസിൽ അപേക്ഷ നൽകണമെന്നും ഭാരവാഹികളായ കെ.വി. സുശീലൻ, എ.എച്ച്. അക്ബർ, കെ.വി. അബദുൽ ഹമീദ് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story