Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കൊക്കാല ശക്തൻ നഗർ മൈതാനം: സിവിൽ സപ്ലൈസ് കോർപറേഷ​െൻറ ഓണം-ബക്രീദ് ജില്ല ഫെയർ -10.00 തൃശൂർ ഡി.സി.സി ഓഫിസ്: അയ്യങ്കാളി ജന്മദിന സമ്മേളനം -10.00 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: എഴുത്തച്ഛൻ സമാജവും എഴുത്തച്ഛൻ എജുക്കേഷനൽ ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കുള്ള അനുമോദനം -മന്ത്രി എ.സി. മൊയ്തീൻ -9.30 കോർപറേഷൻ ഓഫിസ്: ജനന, മരണ, വിവാഹ രജിസ്ട്രേഷൻ ഓൺലൈൻ ഉദ്ഘാടനം, ഓണാഘോഷം - മന്ത്രി എ.സി. മൊയ്തീൻ -5.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരം: കേരള യൂത്ത് ക്ലബ് അസോസിയേഷ​െൻറ അയ്യങ്കാളി ജയന്തി ആഘോഷവും യുവപ്രതിഭ സംഗമവും. സെമിനാർ -3.00, ജയന്തി ആഘോഷ സമ്മേളനം -4.00 പറപ്പൂർ സഹകരണ ബാങ്ക് പരിസരം: തോളൂർ ഗ്രാമപഞ്ചായത്തി​െൻറ നാട്ടറിവ്, നാട്ടുത്സവം. വിദ്യാർഥി സംഗമം - 9.00, കലാമത്സരം -11.00, ലഹരി ബോധവത്കരണ സെമിനാർ -3.00, സംഗീത നൃത്തസന്ധ്യ -6.00 രാപ്പാൾ ശ്രീകൃഷ്്ണപുരം ക്ഷേത്രം: യജുർവേദ സംഹിതായജ്ഞം -6.30
Show Full Article
TAGS:LOCAL NEWS 
Next Story