Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജപ്തി നടപടി:...

ജപ്തി നടപടി: കുടുംബത്തിന് നിയമസഹായം നൽകും ^യുവജന കമീഷൻ

text_fields
bookmark_border
ജപ്തി നടപടി: കുടുംബത്തിന് നിയമസഹായം നൽകും -യുവജന കമീഷൻ തൃശൂർ: വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്കി​െൻറ ജപ്തി നടപടി നേരിട്ട ദലിത് കുടുംബത്തിന് നിയമസഹായം നൽകുമെന്ന് യുവജന കമീഷൻ അംഗം കെ.വി. രാജേഷ് അറിയിച്ചു. ജപ്തിക്ക് വിധേയരായ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. വിഷയം സംസ്ഥാന സർക്കാറി​െൻറ ശ്രദ്ധയിൽെപടുത്തുമെന്നും അദ്ദേഹം അറിയിച്ചു. യുവജന കമീഷൻ വളൻറിയർ -സി.എസ്. സംഗീത്, വാർഡ് അംഗങ്ങളായ കെ.ആർ. ജയരാജ്, പ്രസീത മഹേഷ്, പൊതുപ്രവർത്തകരായ വി. രവി, കെ.ജെ. വിനീഷ്, കെ.കെ. ശ്രീനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story