Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
കരൂപ്പടന്ന: സി.പി.എം വെള്ളാങ്ങല്ലൂർ സൗത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വള്ളിവട്ടം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായിരുന്ന എം.എസ്. രവീന്ദ്ര‍​െൻറ മൂന്നാം ചരമവാർഷികം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. എം. രാജേഷ്, ചന്ദ്രിക ശിവരാമൻ, ടി.സി. ഭാനുമതി, പി.എ. നസീർ, പി.ആർ. രതീഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story