Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
കരൂപ്പടന്ന: കോണത്തുകുന്ന് മനക്കലപ്പടി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ 'ആധുനിക ബാങ്കിങ്' വിഷയത്തിൽ നടത്തി. കനറാ ബാങ്ക് റിട്ട. മാനേജറും പൊതുപ്രവർത്തകനുമായ രാജീവ് മുല്ലപ്പിള്ളി ക്ലാസെടുത്തു. വായനശാല പ്രസിഡൻറ് ഉഷ രവി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം മിനി രാജൻ, എം.ജി. രാധാമണി, കുണ്ടൂർ രവി മേനോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story