Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ത്യ നീങ്ങുന്നത്​...

ഇന്ത്യ നീങ്ങുന്നത്​ ഏകാധിപത്യത്തിലേക്ക് ^ഡോ. കെ.എൻ. ഗണേശ്

text_fields
bookmark_border
ഇന്ത്യ നീങ്ങുന്നത് ഏകാധിപത്യത്തിലേക്ക് -ഡോ. കെ.എൻ. ഗണേശ് തൃശൂർ: രാഷ്ട്രീയത്തിലും സാമ്പത്തിക ഘടനയിലും ഉണ്ടാകുന്ന കേന്ദ്രീകരണം ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതി​െൻറ സൂചനയാണെന്ന് ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. കെ.എൻ. ഗണേശ് പറഞ്ഞു. തൃശൂർ സെക്കുലർ ഫോറത്തി​െൻറ സെമിനാറിൽ 'ജനാധിപത്യവും കേരളത്തി​െൻറ പ്രതിരോധവും' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നവലിബറൽ നയങ്ങളും ഹിന്ദുത്വ രാഷ്ട്രീയവും കൂട്ടിക്കലർത്തിയുള്ള നരേന്ദ്രമോദിയുടെ പദ്ധതി ഇന്ത്യയുടെ ബഹുത്വത്തെയും സംസ്കൃതിയെയും നിരാകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗുജറാത്ത് മുൻ ഡി.ജി.പി ജാതവേദൻ നമ്പൂതിരി, ഇ.എം. സതീശൻ, വി. രമേഷ്, ജോമി, കെ.വി. ആൻറണി, ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story