Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത...

അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി വേണം

text_fields
bookmark_border
പൂവ്വത്തൂർ: വിദ്യാലയങ്ങൾക്ക് ചുറ്റും നടക്കുന്ന അനധികൃത കച്ചവടങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണമെന്ന് വ്യാപാരി വ്യവസായി സമിതി മണലൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ വ്യാപാരത്തിന് നികുതി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കൺവെൻഷനിൽ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി.വി. വർക്കി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജോസ് തെക്കേക്കര, സെക്രട്ടറി കെ.എം. ലെനിൽ, ഏരിയ സെക്രട്ടറി ബാബു ആൻറണി, ടി. കൃഷ്ണകുമാർ, ലെനിൻ തെക്കൂട്ടയിൽ, പി.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story