Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹിതരായി

വിവാഹിതരായി

text_fields
bookmark_border
അഴീക്കോട്: കരിംപറമ്പിൽ സഗീറി​െൻറ മകൾ നിഫിതയും അഴീക്കോട് നടുമുറി ഇബ്രാഹിം കുട്ടിയുടെ മകൻ റിയാസും . കാര: ബ്ലാഹയിൽ അബ്ദുസ്സലാമി​െൻറ മകൻ മുഹമ്മദ് റാഫിയും മാഞ്ഞാലി ചീനങ്കോട്ട് അബ്ദുൽ ജബ്ബാറി​െൻറ മകൾ റുക്സാനയും . കാര: കാതിയാളം ചെട്ടിപ്പറമ്പിൽ അബ്ദുൽ റഷീദി​െൻറ മകൻ മുഹമ്മദ് അസ്‌ലമും പുത്തൻചിറ കൊമ്പത്തുകടവ് പെരുമ്പിലായിൽ സലാമി​െൻറ മകൾ ഷിഫ്നയും . പ്രഭാഷണം ഇന്ന് കാര: ജമാഅത്തെ ഇസ്ലാമി കാര, കാതിയാളം യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം ഞായറാഴ്ച നാലിന് കാതിയാളം മസ്ജിദിന് വടക്ക് അമ്പലക്കുളം ബസാറിൽ നടക്കും'ജമാഅത്തെ ഇസ്ലാമിയും ആനുകാലിക സംഭവങ്ങളും' വിഷയത്തിൽ അബ്ദുറഹ്മാൻ കിഴുശേരി സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story