Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
എടത്തിരുത്തി: സ​െൻറ് ആൻസ് യു.പി സ്കൂളിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആബിദലി ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. ശുചിത്വ വിദ്യാലയമെന്ന ബഹുമതി കരസ്ഥമാക്കിയ എടത്തിരുത്തി സ​െൻറ് ആൻസ് യു.പി സ്കൂളിലെ വിദ്യാർഥികെളയും അധ്യാപകെരയും അനുമോദിച്ചു. വിദ്യാർഥികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം നൽകുന്നതിനായി പി.ടി.എ നൽകുന്ന സ്റ്റീൽ ജാറുകൾ പ്രസിഡൻറ് ഷമീർ എളേടത്ത് വിതരണം ചെയ്തു. പ്രധാനാധ്യാപിക സി. ഗ്രൈസ്ലിൻ, സ്ഥിരംസമിതി അധ്യക്ഷ രഞ്ജിനി സത്യൻ, വാർഡ് അംഗം അമ്പിളി പ്രിൻസ്, ടി.എൻ. തിലകൻ, അധ്യാപിക കെ.ജെ. ലിജി, എം.പി.ടി.എ പ്രസിഡൻറ് മിനി റാഫേൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story