Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴ വ്യാപാരികളെ...

പഴ വ്യാപാരികളെ ഹർത്താലിൽനിന്ന്​ ഒഴിവാക്കണം: ഫ്രൂട്ട് മർച്ചൻറ്സ് അസോ.

text_fields
bookmark_border
തൃശൂർ: പഴവർഗങ്ങളെ അവശ്യവസ്തുവായി കണക്കാക്കി, ഹർത്താലുകളിൽനിന്ന് പഴവർഗ വ്യാപാരികളെ ഒഴിവാക്കണമെന്ന് കേരള ഫ്രൂട്ട് മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ. പ്രസിഡൻറ് പി.വി. ഹംസ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് നാസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.എം.എ. ഹുസൈൻ, ട്രഷറർ വി. മുഹമ്മദ്, ഇ. ഷൗക്കത്ത്, സുഹൈബ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. ഹംസ (പ്രസി.), പി.എം.എ. ഹുസൈൻ (ജന. െസക്ര.), വി. മുഹമ്മദ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story