Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.എസ്.എഫ് ജില്ല...

എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവം തുടങ്ങി

text_fields
bookmark_border
തൃശൂര്‍: എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവം എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും ഫാഷിസത്തിനെതിരായ പ്രതിരോധ മാര്‍ഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്ലിയാര്‍ കെ.പി. രാമനുണ്ണിക്ക് ഉപഹാരം നൽകി. മുഹമ്മദലി കിനാലൂര്‍, ഡോ. സലീം, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, വരവൂര്‍ മുഹ്‌യിദ്ദീന്‍കുട്ടി സഖാഫി, ഹാഫിസ് നൗഷാദ് സഖാഫി, സുധീര്‍ സഖാഫി, ത്വല്‍ഹത്ത് വട്ടേക്കാട്, നൗഷാദ് മൂന്നുപീടിക, നിസാര്‍ സഖാഫി, എസ്.എം.കെ. തങ്ങള്‍, അശ്‌റഫ് ഒളരി, അബ്ദുല്‍ വഹാബ് സഅദി, ബാദുഷ സഖാഫി, പി.സി. അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് നദീര്‍ സഖാഫി, പി.യു. അലി, ശനീബ് മുല്ലക്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story