Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആല്‍ഫ സാന്ത്വന സമന്വയം ...

ആല്‍ഫ സാന്ത്വന സമന്വയം സംഗമം

text_fields
bookmark_border
തൃശൂര്‍: ആല്‍ഫ പാലിയേറ്റിവ് കെയറി​െൻറ രോഗീ പരിചരണത്തെ സഹായിക്കുന്നവരുടെ സംഗമം ഡോ. പി.വി. കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദ്ദീന്‍, കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍, ഡോ. പി.വി. കൃഷ്ണന്‍നായര്‍, കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍, എലൈറ്റ് ഹോസ്പിറ്റല്‍ മാനേജിങ് പാര്‍ട്ണര്‍ ഡോ. കെ.കെ. മോഹന്‍ദാസ്, ഡോ. സണ്ണി കുര്യന്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി ചെയര്‍മാന്‍ പി. സുകുമാരന്‍, സി.എ. വേണുഗോപാല്‍, ജോയ് ആലുക്കാസ് ഗ്രൂപ് മാനേജര്‍ പി.ഡി. ജോസ്, സണ്‍ ഗ്രൂപ് ചെയര്‍മാന്‍ ടി.എ. സുന്ദര്‍മേനോന്‍ എന്നിവര്‍ പങ്കെടുത്തു. ആല്‍ഫ കാരുണ്യ മുദ്ര അവാര്‍ഡും ഫലകവും ഡോ. സണ്ണി കുര്യന് കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍ സമ്മാനിച്ചു. സംഗമത്തി​െൻറ സ്പോണ്‍സര്‍മാര്‍ക്കുള്ള മെമൻറോ ചെയര്‍മാന്‍ കെ.എം. നൂര്‍ദ്ദീന്‍ വിതരണം ചെയ്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടി​െൻറ വേള്‍ഡ് ഓഫ് ഇല്യൂഷന്‍സ് അവതരണവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story