Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവർഷധാര പുരസ്കാര വിതരണം ...

വർഷധാര പുരസ്കാര വിതരണം തിങ്കളാഴ്ച

text_fields
bookmark_border
കൊടുങ്ങല്ലൂർ: കഥ,-നോവൽ സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് പുഴനിലാവ് സാംസ്കാരിക വേദി ഏർപ്പെടുത്തിയ വർഷധാര പുരസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ ടി.കെ. ഗംഗാധരന് സമർപ്പിക്കും. വി.ആ‌ർ. സുനിൽകുമാർ എം.എൽ.എ പുരസ്കാര സമർപ്പണവും നഗരസഭ അധ്യക്ഷൻ സി.സി. വിപിൻചന്ദ്രൻ പ്രശസ്തിപത്ര സമർപ്പണവും നിർവഹിക്കുമെന്ന് പുഴനിലാവ് സാംസ്കാരിക വേദി ചെയർമാൻ വി.എം. ജോണി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story