Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ ബൈപാസിൽ ...

കൊടുങ്ങല്ലൂർ ബൈപാസിൽ മരിച്ചവർക്കായി പ്രാർഥന

text_fields
bookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പൊലീസ് ഹൈവേ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ ടി.എഫ്.എൽ ഫൗണ്ടേഷ​െൻറ സഹകരണത്തോടെ ബൈപാസിൽ നിത്യശാന്തി പ്രാർഥന നടത്തി. ബൈപാസിലെ അപകട പരമ്പരകളിൽ മരിച്ച 26 പേരെയും സ്മരിച്ച് മെഴുകുതിരി നാളങ്ങളുമായാണ് പ്രാർഥന നടന്നത്. സി.ഐ ഓഫിസ് പരിസരത്ത് ടി.എഫ്.എൽ ആചാര്യൻ ജീവാനന്ദ മഹർഷി ഉദ്ഘാടനം ചെയ്തു. വേണു വെണ്ണാറ, കെ.പി. സുനിൽകുമാർ, സി.സി. അനിത, വിൽസൺ ഇലഞ്ഞിക്കൽ, ശൂന്യാജി, പി.കെ. ഷാജി, ഗൽവൻ, രതീഷ്, ഗ്രെയ്റ്റൻ, പി.ആർ. രാജേഷ്, ഷമീർ, െക.എ. നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story