Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ത്യക്കാരുടെ സുരക്ഷ...

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന്​ ഖത്തർ

text_fields
bookmark_border
ന്യൂഡൽഹി: ഗൾഫിലെ നയതന്ത്രപ്രതിസന്ധി ഇന്ത്യക്കാരെ ബാധിക്കില്ലെന്നും രാജ്യത്തെ 6.3 ലക്ഷം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഖത്തർ. ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് ദ്രവീകൃത പ്രകൃതിവാതകം നൽകുന്നത് തുടരുമെന്ന് പറഞ്ഞ അദ്ദേഹം, പുതുതായി നടപ്പാക്കിയ തൊഴിൽ നിയമങ്ങളെയും മറ്റും കുറിച്ച് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തർ അമീറി​െൻറ കത്ത് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story