Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആപ്​ മന്ത്രിയുടെ പക്കൽ ...

ആപ്​ മന്ത്രിയുടെ പക്കൽ കള്ളപ്പണമെന്ന്​ സി.ബി.​െഎ

text_fields
bookmark_border
ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയി​െൻറ പക്കൽ കള്ളപ്പണമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സി.ബി.െഎ കേസെടുത്തു. മന്ത്രിക്കും ഭാര്യക്കും മറ്റു നാലുപേർക്കുമെതിരെയാണ് കേസ്. 201516ൽ നാല് കമ്പനികളിൽനിന്ന് ജെയിൻ 4.63 കോടി രൂപ കൈപ്പറ്റിയതായി ഉേദ്യാഗസ്ഥർ പറയുന്നു. ചോദ്യംചെയ്യലിൽ 1.62 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്ന് സി.ബി.െഎ പറയുന്നു. 2013ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് അദ്ദേഹം മൂന്ന് കമ്പനികളിലെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ, കമ്പനികളിലുള്ള നിേക്ഷപം അനധികൃതമായി തുടരുകയായിരുന്നെന്നാണ് അേന്വഷണ ഏജൻസിയുടെ കണ്ടെത്തൽ.
Show Full Article
TAGS:LOCAL NEWS 
Next Story