Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസ്​ലിം ലീഗ് പ്രതിഷേധ ...

മുസ്​ലിം ലീഗ് പ്രതിഷേധ പ്രകടനം

text_fields
bookmark_border
പുന്നയൂർ: സംഘ്പരിവാർ-പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അകലാട് ഒറ്റയിനിയിൽനിന്ന് ആരംഭിച്ച പ്രകടനം പഞ്ചവടി സ​െൻററിൽ സമാപിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഷക്കീർ അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ആർ.പി. ബഷീർ, അബൂദബി കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡൻറ് കെ.കെ. ഹംസക്കുട്ടി, പ്രവാസി ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. സലാം, ജില്ല വൈസ് പ്രസിഡൻറ് സി. മുഹമ്മദാലി, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.വി. അലി, പഞ്ചായത്ത് പ്രസിഡൻറ് അസീസ് മന്ദലാംകുന്ന്, ജനറൽ സെക്രട്ടറി കെ. നൗഫൽ, ട്രഷറർ സി.എസ്. സുൽഫിക്കർ, കെ.കെ. ഷംസുദ്ദീൻ, കെ.കെ. യൂസുഫ്, മുസ്തഫ തങ്ങൾ എന്നിവർ സംസാരിച്ചു. എം.കെ.സി. ബാദുഷ, പി. ഷാഹിദ്, സൈനു പീടിയേക്കൽ, സലീം അവിയൂർ, ഫൈസൽ മൂന്നയിനി, ഫസലു ഒറ്റയിനി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story