Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാതൃഭാഷ സെമിനാർ

മാതൃഭാഷ സെമിനാർ

text_fields
bookmark_border
തൃശൂർ: മക്കള്‍ മാതൃഭാഷ പഠിക്കേണ്ടതി​െൻറ പ്രാധാന്യം മനസ്സിലാക്കാത്ത രക്ഷിതാക്കൾ സാംസ്‌കാരിക പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നതായി കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ 'മാതൃഭാഷയും പൊതുവിദ്യാഭ്യാസവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.എ. ജയശീലൻ, പി. പവിത്രൻ, ഡോ. കെ.പി. അരവിന്ദന്‍, ഡോ. എം.വി. നാരായണന്‍, ഒ.എം. ശങ്കരന്‍, പി.പി. പ്രകാശന്‍, ടി.കെ. മീരാബായി, കെ. മനോഹരന്‍, ജി. സ്റ്റാലിന്‍, ഡോ. കെ. പ്രദീപ് കുമാര്‍, ഹേമ ജോസഫ്, ഇ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story