Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
ചെറുതുരുത്തി: ഗണേശോത്സവത്തോടനുബന്ധിച്ച് ഗണേശ വിഗ്രഹങ്ങളുടെ നിമജ്ജന ഘോഷയാത്ര നടക്കുന്നതിനാൽ ചെറുതുരുത്തിയിൽ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഏർപ്പെടുത്തും. വടക്കാഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വെട്ടിക്കാട്ടിരിയിൽനിന്ന് അത്തിക്കപറമ്പ് മേച്ചേരി വഴിയും പള്ളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചുങ്കത്തുനിന്ന് വലത്തോട്ടും കോഴിമാംപറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ റെയിൽവേ ഒാവർ ബ്രിഡ്ജിന് സമീപത്തെ അത്തിക്ക പറമ്പ് റോഡിലേക്കും തിരിച്ചുവിടും. ഷോർണൂരിൽനിന്ന് തൃശൂരിലേക്കുള്ള വാഹനങ്ങൾക്ക് നേരിട്ട് സംസ്ഥാന പാത വഴി പോകാവുന്ന രീതിയിലാണ് ക്രമീകരണം.
Show Full Article
TAGS:LOCAL NEWS 
Next Story