Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുംബൈയിൽ കെട്ടിടം...

മുംബൈയിൽ കെട്ടിടം തകർന്ന്​ ഒരുമരണം

text_fields
bookmark_border
മുംബൈയിൽ കെട്ടിടം തകർന്ന് ഒരുമരണം മുംബൈ: മുംബൈയിൽ വീണ്ടും കെട്ടിട ദുരന്തം. ആറുനില കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയമുണ്ട്. നഗരപ്രാന്തത്തിലെ സകിനാകയിലാണ് വൈകീട്ട് സംഭവമുണ്ടായത്. ഗൗരവ് (32) ആണ് മരിച്ചത്. ബബ്ലു (25), പസവൻ (19) എന്നിവർക്കാണ് പരിക്ക്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ പൂർണമായും തകരുകയായിരുന്നു. ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story