Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്ക് ലയനത്തിൽ...

ബാങ്ക് ലയനത്തിൽ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: ബാങ്ക് ലയന തീരുമാനത്തിൽ പ്രതിഷേധിച്ച് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് പ്രകടനം നടത്തി. കൺവീനർ കെ. രവീന്ദ്രൻ, ടി.വി. രാമചന്ദ്രൻ, ബാലകൃഷ്ണൻ, പീറ്റർ ആേൻറാ നെല്ലിശ്ശേരി, കെ. സത്യനാഥൻ, എ. അജയൻ, കാന്തിമതി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story